അകലുകയാണോ തിരകളീ ആഴി തന്‍-
കരകളില്‍ നിന്നും പതിയെ........
മിഴികളില്‍ നിറയുന്ന പ്രണയത്തിന്‍ ജ്വാലകള്‍
സായന്തനത്തിന്‍ നിഴലാകുന്നോ?
മന്ദഹാസത്തിന്‍ നെരിപ്പോട് പുകയുമീ
ശാന്തമാം രാവുകള്‍ ദീപ്തമാകെ
കണ്ണ്നീര്‍ത്തുള്ളില്‍ ഹിമബിന്ദുവാകുന്നോ ?
ദുഖമിന്നെതോ തമസ്സാകുന്നോ?
ആരെയോര്‍ത്തിന്നും ഞാന്‍ വേദനിപ്പൂ ?
ആരുടെ നെടുവീര്‍പ്പെന്‍ കാതിലുലയുന്നു ?
വാക്കുകള്‍ മൂകം വിലപിക്കും രാവുകള്‍
കേഴുന്നു രാപ്പാടീ ഗീതകം പോല്‍
---------------ബി ജി എന്‍
കരകളില്‍ നിന്നും പതിയെ........
മിഴികളില്‍ നിറയുന്ന പ്രണയത്തിന്‍ ജ്വാലകള്‍
സായന്തനത്തിന്‍ നിഴലാകുന്നോ?
മന്ദഹാസത്തിന്‍ നെരിപ്പോട് പുകയുമീ
ശാന്തമാം രാവുകള്‍ ദീപ്തമാകെ
കണ്ണ്നീര്‍ത്തുള്ളില്‍ ഹിമബിന്ദുവാകുന്നോ ?
ദുഖമിന്നെതോ തമസ്സാകുന്നോ?
ആരെയോര്‍ത്തിന്നും ഞാന്‍ വേദനിപ്പൂ ?
ആരുടെ നെടുവീര്‍പ്പെന്‍ കാതിലുലയുന്നു ?
വാക്കുകള്‍ മൂകം വിലപിക്കും രാവുകള്‍
കേഴുന്നു രാപ്പാടീ ഗീതകം പോല്‍
---------------ബി ജി എന്‍
No comments:
Post a Comment