-------------------------------------------------
ഈ ഇളം ചൂടാര്‍ന്ന ചുവപ്പിന്റെ കോട്ടയില്‍
നിന്നാരെന്നെ വലിച്ചെടുക്കുന്നു.
ചുറ്റും തണുക്കുന്ന വെളിച്ചത്തിന്‍
മുന്നിലേക്കാരെന്നെ തുടച്ചെടുക്കുന്നു.
എന്റെ ചുണ്ടിലേക്കാരോ തിരുകുമീ വസ്തു
എന്റെ ചുണ്ടിലേക്കാരോ തിരുകുമീ വസ്തു
ഞാനൂറ്റികുടിക്കവേ
അതിലൂടൊഴുകുന്നു ജീവബിന്ദു എന്നന്തരാളങ്ങളിലേക്കു..
----------------------------------------------------------------------------
ഈ നിറമാര്‍ന്ന കിനാവില്‍ നിന്നാരെന്നെ

വിളിച്ചുണർത്തിയത്.?
ഗദ്ഗദം നിറഞ്ഞൊരെൻ മുറിവാതില്‍ക്കല്‍
ഗദ്ഗദം നിറഞ്ഞൊരെൻ മുറിവാതില്‍ക്കല്‍
ആരുടെ നിഴല്‍?
എന്റെ കണ്ണീരിന്‍ ഉപ്പുപിടിച്ച തലയിണയില്‍ നിന്നും
ഇരുട്ടിന്റെ കഠോരത എന്നെ ഭയപ്പെടുത്തുമ്പോള്‍
നിന്റെ വിരല്‍ സ്പര്‍ശം എന്നെ ആകാശത്തേക്ക് ഉയർത്തുന്നുവല്ലോ !
------------------------------------------------------------------------
വെളിച്ചത്തിന്റെ കൂട്ടില്‍ നിന്നാരെന്നെ ഈ ഇരുളിന്‍ കുടുസ്സിലേക്കെറിയുന്നു.
നരയാര്‍ന്നൊരെൻ കൺകളിൽ കൂരിരുട്ടേകാൻ

മകനേ നിനക്കുമായോ?
വിറയ്ക്കുന്ന പാദങ്ങള്‍ വലിച്ചു വയ്ക്കുമ്പോൾ
തണുക്കുന്ന ശരീരത്തിന് ചൂടായി

ചാലിട്ടൊഴുകുന്ന മൂത്രം
മൂക്കില്‍ തുളഞ്ഞു കയറും സുഗന്ധമായെന്നെ തഴുകുന്നു.
-------------------------------------------------------------------------
തണുത്ത കൂരിരുളില്‍ നിന്നെന്നെ ആരാണ് വലിച്ചെടുക്കുന്നത്?
ഇരുണ്ട രാവില്‍ നിന്നും ഇളവെയിലിന്‍ ചൂടിലേക്കായ്.
ഉരുകുന്ന ചിതാഗ്നിയില്‍ നിന്നുയിർത്തു ഞാൻ പൊങ്ങുമ്പോള്‍
അടിയില്‍ വേകുന്ന ചൂടൊരു തീർത്ഥമായെന്നെ പൊതിയുന്നു.
---------------------ബി ജി എന്‍ --------------------------------

No comments:
Post a Comment