വേണ്ടെനിക്കിനിയൊരു ജീവിതമിങ്ങനെ
വേദന തിന്നു മരിച്ചിടുവാന്‍ ..!
വേപഥു പൂണ്ടു ഞാന്‍ ചൊല്ലുന്ന വാക്കുകള്‍
വേദനിപ്പിക്കില്ലിനി നിങ്ങളെയാരെയും..!
കണ്ടതില്ല ഞാന്‍ നിങ്ങളിലാരെയും
കള്ള നേത്രങ്ങളാല്‍ അന്നുമിന്നും
കാണുവാനാശിച്ചിരുന്നതൊന്നുമേ
കാമത്തിന്‍ പരാഗരേണുവുമല്ല..!
പിന്‍വിളി കേള്‍ക്കുവാന്‍ കാത്തുനിന്നീടിലാ
പിന്നില്‍നിന്നാരുമേ തേങ്ങുവാനില്ലെന്നാലും..!
പിന്തുടെര്‍ന്നെത്തുമീ കാലടിയോച്ചകള്‍
പില്‍കാലയാത്ര തന്‍ പാഥേയമാകാം
-------------ബി ജി എന്‍ ----------------------------
വേദന തിന്നു മരിച്ചിടുവാന്‍ ..!
വേപഥു പൂണ്ടു ഞാന്‍ ചൊല്ലുന്ന വാക്കുകള്‍
വേദനിപ്പിക്കില്ലിനി നിങ്ങളെയാരെയും..!
കണ്ടതില്ല ഞാന്‍ നിങ്ങളിലാരെയും
കള്ള നേത്രങ്ങളാല്‍ അന്നുമിന്നും
കാണുവാനാശിച്ചിരുന്നതൊന്നുമേ
കാമത്തിന്‍ പരാഗരേണുവുമല്ല..!
പിന്‍വിളി കേള്‍ക്കുവാന്‍ കാത്തുനിന്നീടിലാ
പിന്നില്‍നിന്നാരുമേ തേങ്ങുവാനില്ലെന്നാലും..!
പിന്തുടെര്‍ന്നെത്തുമീ കാലടിയോച്ചകള്‍
പില്‍കാലയാത്ര തന്‍ പാഥേയമാകാം
-------------ബി ജി എന്‍ ----------------------------
No comments:
Post a Comment