മൃതിയുടെ കറുത്ത കയ്കളെന്‍ ജീവന്റെ -
അവസാന ശ്വാസവുമൂരിയെടുക്കവേ..!
എന്റെ ഹൃദയമാം കവാടത്തിലാരുടെയോ വിളിയോച്ച...
അത് നിന്റെ എന്നറിയുന്നു ഞാന്‍.
കുതറി പിടഞ്ഞു ഞാനോടിയെത്തവേ,
ചിതരിവീഴുന്നോരീ വെയില്പക്ഷിമാത്രമോ.?
കനവു ഞാന്‍ കണ്ടില്ലെങ്കിലും പറയാം
കനവല്ല കണ്ണിന്റെ ഭ്രമമാണ് നീ...
.................................................ബി ജി എന്‍
No comments:
Post a Comment