എന്റെ ജാലകത്തിനുമപ്പുറം
സുഗന്ധം പരത്തി നില്‍ക്കുന്ന
കുളിര്‍ത്തെന്നലിന്റെ മൗനമുണ്ട്.
നിന്നിലേക്ക് നീളുന്ന ആസക്തിയുടെ
ദീര്‍ഘ നയനങ്ങളില്‍ പടരുന്നുണ്ട്
വിഷാദത്തിന്റെ ചുവന്ന രേണുക്കള്‍ !
മഴനൂലുകള്‍ കൊണ്ട് നെയതെടുത്ത
സ്വപ്നങ്ങളുടെ മൗനാവരണത്തില്‍
നിന്റെ നിശ്വാസത്തിന്റെ താപമുരുകിവീഴവേ
ശലഭചിറകാകുന്നു ഹൃദയം .....
...................ബി ജി എന്‍
സുഗന്ധം പരത്തി നില്‍ക്കുന്ന
കുളിര്‍ത്തെന്നലിന്റെ മൗനമുണ്ട്.
നിന്നിലേക്ക് നീളുന്ന ആസക്തിയുടെ
ദീര്‍ഘ നയനങ്ങളില്‍ പടരുന്നുണ്ട്
വിഷാദത്തിന്റെ ചുവന്ന രേണുക്കള്‍ !
മഴനൂലുകള്‍ കൊണ്ട് നെയതെടുത്ത
സ്വപ്നങ്ങളുടെ മൗനാവരണത്തില്‍
നിന്റെ നിശ്വാസത്തിന്റെ താപമുരുകിവീഴവേ
ശലഭചിറകാകുന്നു ഹൃദയം .....
...................ബി ജി എന്‍
No comments:
Post a Comment