Tuesday, January 26, 2016

തിരിച്ചറിവുകള്‍


ഇല്ല പ്രണയത്തിനപ്പുറം ജീവിതം
ഇല്ലില്ല പ്രണയത്തിനിപ്പുറവും
എങ്കിലെന്തിനു ജീവിതമേ നീ -
യെന്നെ നടത്തുന്നീയിരുളിലിന്നുമേ.!
.......................... ബി.ജി.എൻ വർക്കല

1 comment:

  1. പ്രണയമില്ലെങ്കിൽ ഉലകമില്ല

    ReplyDelete