Tuesday, November 21, 2017

പന്തമാകുകിനി.

തിരയുന്ന പാതകളൊന്നും തന്നെ
ഒടുവിലെ തീച്ചൂടിലേക്കല്ലെയെങ്കിൽ
തിരയാതെ നിങ്ങളിനിയവയെയൊട്ടും
സ്വയം തീയായെരിഞ്ഞാടുകിന്നിമിഷം 
  .........ബി.ജി.എൻ

No comments:

Post a Comment