Monday, November 20, 2017

ചോദ്യം


കണ്ണൻചിരട്ടയിൽ
മണ്ണപ്പം ചുട്ടു നാം
അന്നു കളിച്ചൊരു
കഥയതു ചൊല്ലവേ
പൊന്നുണ്ണിയേവം
കേൾക്കുന്നുവല്ലോ
എന്താണ് ഗ്രാന്റ്മാ,യീ ചിരട്ട!
... ബി.ജി.എൻ വർക്കല

1 comment:

  1. ചൊല്ലിക്കൊടുക്കുമ്പോള്‍ ചൂണ്ടിക്കാണിക്കണം
    ആശംസകള്‍

    ReplyDelete