Tuesday, May 31, 2016

തിരിച്ചറിവാകുന്നതും

ജിജ്ഞാസകളാണ് പലപ്പോഴും
ദുഃഖമേ നിന്നുടെ പാതകൾ തുറക്കുക .
കാത്തിരിപ്പാണ് മനസ്സേ നിന്നിൽ
വേദനകൾക്ക് ബീജമാകുന്നതും .
........ ബി ജി എൻ വർക്കല

1 comment:

  1. കാത്തിരിപ്പല്ലോ ജീവിതം.
    ആശംസകള്‍

    ReplyDelete