കാറ്റ് വീശുന്ന കടൽ
ഇരുട്ടിനെ സ്നേഹിക്കുന്ന കര
കണ്ണീരു മോഹിക്കുന്ന മനസ്സ്
ഇവിടെവിടെയോ
എനിക്ക് കൈമോശം വന്നത്
നിന്റെയോർമ്മകൾ ആണ് .
ചുരമിറങ്ങി വരുന്ന
ഒറ്റയാനെപ്പോലെ
കാടിറങ്ങുന്ന ചെന്നയയെപ്പോലെ
രാത്രികൾ നിലാവിനെ
ഒറ്റുകൊടുക്കുന്ന
നിമിഷങ്ങളെ സ്നേഹിക്കുന്നവർ !
"ഒളിച്ചു വച്ച ക്യാമറക്കണ്ണുകൾക്ക്
മുന്നിൽ കൌമാരം മുഖമൊളിപ്പിച്ചു
തേരട്ടയെ പോൽ അനാട്ടമി പഠിക്കുമ്പോൾ
ജീവിതം ട്യൂബ്കളിൽ ലോകം ദർശിക്കുന്നു .".
.........................ബി ജി എന്‍ വർക്കല
ഇരുട്ടിനെ സ്നേഹിക്കുന്ന കര
കണ്ണീരു മോഹിക്കുന്ന മനസ്സ്
ഇവിടെവിടെയോ
എനിക്ക് കൈമോശം വന്നത്
നിന്റെയോർമ്മകൾ ആണ് .
ചുരമിറങ്ങി വരുന്ന
ഒറ്റയാനെപ്പോലെ
കാടിറങ്ങുന്ന ചെന്നയയെപ്പോലെ
രാത്രികൾ നിലാവിനെ
ഒറ്റുകൊടുക്കുന്ന
നിമിഷങ്ങളെ സ്നേഹിക്കുന്നവർ !
"ഒളിച്ചു വച്ച ക്യാമറക്കണ്ണുകൾക്ക്
മുന്നിൽ കൌമാരം മുഖമൊളിപ്പിച്ചു
തേരട്ടയെ പോൽ അനാട്ടമി പഠിക്കുമ്പോൾ
ജീവിതം ട്യൂബ്കളിൽ ലോകം ദർശിക്കുന്നു .".
.........................ബി ജി എന്‍ വർക്കല
അതെ ജീവിതം പോയ പോക്ക് എത്ര ഹിറ്റുകൾ പല ഫ്ലോപ്പുകല്ക്കിടയിലും
ReplyDelete