ഒടുവില്‍,
തിരകള്‍ പിന്മാറിത്തുടങ്ങും
മഴയുടെ നൂലുകള്‍ ആകാശത്തേക്ക് വലിയും
കാറ്റിനു കരങ്ങള്‍ നഷ്ടമാകും .
പിന്നെ
കണ്ണുകള്‍ ചിരിക്കാന്‍ പഠിക്കും
ഹൃദയം പതിവുപോലെ മിടിക്കും
നാവില്‍ സംഗീതം വിടരും .
അപ്പോഴും
പ്രണയത്തിന്റെ ആറാം വിരല്‍ തുടിക്കും
നിനക്കും എനിക്കുമിടയില്‍
മൗനം ചിലങ്കകള്‍ കെട്ടിയാടും .
---------------ബിജു ജി നാഥ്
തിരകള്‍ പിന്മാറിത്തുടങ്ങും
മഴയുടെ നൂലുകള്‍ ആകാശത്തേക്ക് വലിയും
കാറ്റിനു കരങ്ങള്‍ നഷ്ടമാകും .
പിന്നെ
കണ്ണുകള്‍ ചിരിക്കാന്‍ പഠിക്കും
ഹൃദയം പതിവുപോലെ മിടിക്കും
നാവില്‍ സംഗീതം വിടരും .
അപ്പോഴും
പ്രണയത്തിന്റെ ആറാം വിരല്‍ തുടിക്കും
നിനക്കും എനിക്കുമിടയില്‍
മൗനം ചിലങ്കകള്‍ കെട്ടിയാടും .
---------------ബിജു ജി നാഥ്
ആശംസകള്‍
ReplyDelete