മദഭരമീ രാവ് മറയും വരേയ്ക്കും
മമസഖി നീയെന്നെ പിരിഞ്ഞിടായ്ക
രതിസുഖനിമിഷങ്ങള്‍ പ്രിയതരയാമങ്ങള്‍
പ്രണയസുരഭില നിമിഷത്തോണികള്‍ !...(രതിസുഖ )
മദഭരമീ രാവ് മറയും വരേയ്ക്കും
മമസഖി നീയെന്നെ പിരിഞ്ഞിടായ്ക
മമസഖി നീയെന്നെ പിരിഞ്ഞിടായ്ക
രതിസുഖനിമിഷങ്ങള്‍ പ്രിയതരയാമങ്ങള്‍
പ്രണയസുരഭില നിമിഷത്തോണികള്‍ !...(രതിസുഖ )
മദഭരമീ രാവ് മറയും വരേയ്ക്കും
മമസഖി നീയെന്നെ പിരിഞ്ഞിടായ്ക
ഘനശ്യാമരാവുകള്‍ ശശികലയൊത്തു
ഇണചേരുമീ നിമിഷങ്ങള്‍
കടമെടുത്തീടുന്നു നാണം മറയ്ക്കുവാന്‍ (കട ..
കാര്‍മുകില്‍മാലതന്‍ തിരശ്ശീലയെ ( ഘന ...
മദഭരമീ രാവ് മറയും വരേയ്ക്കും
മമസഖി നീയെന്നെ പിരിഞ്ഞിടായ്ക....
--------------------ബിജു ജി നാഥ്
ഇണചേരുമീ നിമിഷങ്ങള്‍
കടമെടുത്തീടുന്നു നാണം മറയ്ക്കുവാന്‍ (കട ..
കാര്‍മുകില്‍മാലതന്‍ തിരശ്ശീലയെ ( ഘന ...
മദഭരമീ രാവ് മറയും വരേയ്ക്കും
മമസഖി നീയെന്നെ പിരിഞ്ഞിടായ്ക....
--------------------ബിജു ജി നാഥ്
No comments:
Post a Comment