പുതുവര്‍ഷം വരുമ്പോള്‍
പ്രതിജ്ഞകള്‍ പുതുക്കുമ്പോള്‍
ഓര്‍ക്കുക പറയുവാന്‍ ഒരുവാക്ക് നിങ്ങളും
"ഞാന്‍ മനുഷ്യനെ സ്നേഹിക്കും
മതങ്ങള്‍ തന്‍ വസ്ത്രമില്ലാതെ
ജാതി തന്‍ വേര്‍ തിരിവില്ലാതെ
വര്‍ണ്ണങ്ങള്‍ തന്‍ വകഭേദമില്ലാതെ
ദേശങ്ങള്‍ തന്നന്തരമില്ലാതെ
പെണ്ണെന്നും ആണെന്നും ചൊല്ലിപ്പിരിയാതെ
തുല്യമാം നീതി ഞാന്‍ കൊതിക്കും .
---------------ബിജു ജി നാഥ്
ആശംസകള്‍
ReplyDelete