നിനക്ക് ഞാന്‍
ഒരു സ്നേഹമാകുമ്പോള്‍
നിനക്ക് ഞാന്‍
നിനക്ക് ഞാന്‍
ഒരു തലോടലാകുമ്പോള്‍
നിനക്ക് ഞാന്‍
നിനക്ക് ഞാന്‍
ഒരു സ്വന്തനമാകുമ്പോള്‍
നിനക്ക് ഞാന്‍
നിനക്ക് ഞാന്‍
ഒരു മഴവില്ലാകുമ്പോള്‍
എനിക്ക് കിട്ടുന്നതു
എനിക്ക് കിട്ടുന്നതു
നിന്റെ നിറഞ്ഞ ഒരു പുഞ്ചിരി ആണ് .
എനിക്കത് മതി
എനിക്കത് മതി
മരിക്കുവോളം മനം നിറയെ
No comments:
Post a Comment