നില കണ്ണാടിയില്‍
എന്റെ മുലകള്‍ കാണുമ്പോള്‍
മനക്കണ്ണില്‍ വിരിയുന്നത്
നിന്റെ കള്ള നോട്ടം
നിന്റെ മാറില്‍ നോക്കുമ്പോള്‍
എന്റെ ശ്വാസം വിളങ്ങുന്നു
നിന്റെ പരിദേവനം
കാതുകളില്‍ അലയാകുന്നു
ഇന്നലെ, കാലം തളര്‍ത്തിയ
എന്റെയീ മുലകളെ നോക്കുന്ന
നിന്റെ കണ്ണുകളില്‍
ഞാന്‍ തിരഞ്ഞതും
ആ കള്ളനോട്ടം ...!
എനിക്ക് അന്യമായതും
ആ കള്ള നോട്ടം ..!
-----------ബി ജി എന്‍ ----------
എന്റെ മുലകള്‍ കാണുമ്പോള്‍
മനക്കണ്ണില്‍ വിരിയുന്നത്
നിന്റെ കള്ള നോട്ടം
നിന്റെ മാറില്‍ നോക്കുമ്പോള്‍
എന്റെ ശ്വാസം വിളങ്ങുന്നു
നിന്റെ പരിദേവനം
കാതുകളില്‍ അലയാകുന്നു
ഇന്നലെ, കാലം തളര്‍ത്തിയ
എന്റെയീ മുലകളെ നോക്കുന്ന
നിന്റെ കണ്ണുകളില്‍
ഞാന്‍ തിരഞ്ഞതും
ആ കള്ളനോട്ടം ...!
എനിക്ക് അന്യമായതും
ആ കള്ള നോട്ടം ..!
-----------ബി ജി എന്‍ ----------
No comments:
Post a Comment