മങ്ക ശങ്കയകന്നു തവകൊങ്കതടങ്ങളില്‍
തങ്കവളയിട്ട തന്‍ താമരക്കൈകളാല്‍
ഇമ്പമോടെ തഴുകിത്തലോടി എന്നെ
കമ്പമോലും മിഴികളാല്‍ നോക്കീടവേ.
എന്തിഹ! നെഞ്ചിടം പെട്ടൊരു പടഹ
ദുന്ദുഭിയെന്‍ ഉള്ളില്‍ തിരയിളകുന്നുവോ .
ശംഖുപുഷ്പ വിരാജിതമാം വാടിയില്‍
മധുവുണ്ട് മലരിതള്‍ ചെണ്ടൊടിച്ചും
ഇന്ദീവരജന്മമാകുവാന്‍ കൊതിച്ചൊരു
കുണ്ഠിത മാനസനാം ഞാനിന്നിങ്ങനെ!
-----------------------ബിജു ജി നാഥ്
(തല്ലണ്ട പറഞ്ഞാല്‍ മതി നന്നായിക്കൊള്ളും ഞാന്‍ :) )
ഇമ്പമുള്ള വരികള്‍
ReplyDeleteആശംസകള്‍