Saturday, December 19, 2015

തടവ്

അറ്റുപോകാതിരിയ്ക്കുവാൻ ഞാനെൻ'
അക്ഷരങ്ങൾക്ക്  ചങ്ങലയിട്ടീടുമ്പോൾ
ഉറ്റുനോക്കും മിഴികൾക്ക് പിന്നെയും
തപ്ത ബാഷ്പത്തിൻ ഉപ്പു കിനിയുന്നു .
----------------ബി ജി എന്‍ വര്‍ക്കല

2 comments:

  1. സുന്ദരമായ നാലുവരി കവിത
    ആശംസകള്‍

    ReplyDelete