പ്രഭാതത്തിലും
പ്രദോഷത്തിലുമവള്‍ തന്‍
ടൈംലൈനില്‍
ദര്‍ശനപുണ്യം നേടി
മനസ്സേ നിന്നെ ഞാനടക്കുന്നില്ലേ.
പിന്നെയും എന്തിനാണ്
മിണ്ടണം എന്ന വാശി .
ഇല്ല
നമുക്കിടയിലെ മതില്‍
ഒരിക്കലും ഇടിയുകയില്ല
നിശ്ചയദാര്‍ഢ്യം കൊണ്ട്
അവളുറപ്പിച്ച കല്ലുകള്‍
അവയിളക്കി മാറ്റാന്‍
ഞാനശക്തനല്ലോ ഇന്നും.
------------ബിജു ജി നാഥ് .
No comments:
Post a Comment