സ്വരങ്ങള്‍ തേടും രാവില്‍
സ്വരമന്ത്രണങ്ങള്‍ പൊഴിയും (2)
നിനക്കിനി നല്കുവാനില്ല , ഒരു
നവരസഫലിതം പോലും . (സ്വര...)
മനസ്സ് നിറയും വേളയില്‍
പനിമതി തേടും പൂര്‍ണ്ണതയില്‍ (2)
നിനക്കിനി നല്കുവാനില്ല , ഒരു
പുതുജന്മ നൊമ്പരവും ... (സ്വര ...)
അറിയും നിശയുടെ തേങ്ങലില്‍
നിന്നഴകിന്‍ മാസ്മരവേദിയില്‍ (2)
പഴയൊരു ശ്രുതി ഞാന്‍ മൂളവേ , നീ
പുതിയൊരുമാനം തേടവേ ... (സ്വര ...)
നിലയറിയാതെ ഞാന്‍ മുങ്ങുമോ യീ -
നിലയില്ലാക്കയങ്ങളില്‍ (2)
നിലവറക്കുഴിയിലോടുങ്ങുന്നുവോ
ഒരു പുതു ജന്മം കൂടി .. (സ്വര...)
----------------ബി ജി എന്‍ -----
സ്വരമന്ത്രണങ്ങള്‍ പൊഴിയും (2)
നിനക്കിനി നല്കുവാനില്ല , ഒരു
നവരസഫലിതം പോലും . (സ്വര...)
മനസ്സ് നിറയും വേളയില്‍
പനിമതി തേടും പൂര്‍ണ്ണതയില്‍ (2)
നിനക്കിനി നല്കുവാനില്ല , ഒരു
പുതുജന്മ നൊമ്പരവും ... (സ്വര ...)
അറിയും നിശയുടെ തേങ്ങലില്‍
നിന്നഴകിന്‍ മാസ്മരവേദിയില്‍ (2)
പഴയൊരു ശ്രുതി ഞാന്‍ മൂളവേ , നീ
പുതിയൊരുമാനം തേടവേ ... (സ്വര ...)
നിലയറിയാതെ ഞാന്‍ മുങ്ങുമോ യീ -
നിലയില്ലാക്കയങ്ങളില്‍ (2)
നിലവറക്കുഴിയിലോടുങ്ങുന്നുവോ
ഒരു പുതു ജന്മം കൂടി .. (സ്വര...)
----------------ബി ജി എന്‍ -----
No comments:
Post a Comment