ഇരുണ്ട നിഴല്‍ രൂപങ്ങള്‍ നടന്നടുക്കുകയായ്
മരവിച്ച സ്വപ്നങ്ങള്‍ക്ക് ചാരനിറം
ഇടറിയ കാല്പ്പാടുകളില്‍ ചോരയുടെ നനവ്
മരണം ഇത്ര ഭയാനകമോ ?
ജീവിക്കാന്‍ മത്സരവും
മരിക്കാന്‍ വൈമുഖ്യവും കാട്ടുന്ന ലോകം
ഇതെന്ന മാറുക
നോക്കൂ പ്രകൃതി പോലും
കരയാനറിയാതെ നില്‍ക്കുകയാണ്
കാരണമില്ലാത്ത വ്യെസനവും പേറി
ജീവിതത്തിന്‍ സത്യവും തേടി
പിന്നെയും സിദ്ധാര്‍ത്ഥന്മാര്‍
കൊട്ടാരം വിട്ടിറങ്ങുന്നു
പക്ഷെ ഇന്ന്
യശോദമാര്‍ കണ്ണീര്‍ വാര്‍ക്കുന്നില്ല
അവര്‍ക്കറിയാം
ഗൌതമനിനി പണ്ടേ പോലെ
സര്‍വ്വസംഗ പരിത്യാഗി ആകുവാനാകില്ല ..!
-------------------ബി ജി എന്‍ -----18.11.1997
മരവിച്ച സ്വപ്നങ്ങള്‍ക്ക് ചാരനിറം
ഇടറിയ കാല്പ്പാടുകളില്‍ ചോരയുടെ നനവ്
മരണം ഇത്ര ഭയാനകമോ ?
ജീവിക്കാന്‍ മത്സരവും
മരിക്കാന്‍ വൈമുഖ്യവും കാട്ടുന്ന ലോകം
ഇതെന്ന മാറുക
നോക്കൂ പ്രകൃതി പോലും
കരയാനറിയാതെ നില്‍ക്കുകയാണ്
കാരണമില്ലാത്ത വ്യെസനവും പേറി
ജീവിതത്തിന്‍ സത്യവും തേടി
പിന്നെയും സിദ്ധാര്‍ത്ഥന്മാര്‍
കൊട്ടാരം വിട്ടിറങ്ങുന്നു
പക്ഷെ ഇന്ന്
യശോദമാര്‍ കണ്ണീര്‍ വാര്‍ക്കുന്നില്ല
അവര്‍ക്കറിയാം
ഗൌതമനിനി പണ്ടേ പോലെ
സര്‍വ്വസംഗ പരിത്യാഗി ആകുവാനാകില്ല ..!
-------------------ബി ജി എന്‍ -----18.11.1997
No comments:
Post a Comment