ഒഴുകി പരക്കൂ നീ ഗംഗേ എന്‍ മാറിലായ്
വാരിപുണരുകീ ഉഷ്ണതീരങ്ങളെ ...
ശമനമേകൂ എന്നന്തര്‍ദാഹത്തെ.
ശരണയാകൂ എന്നാത്മാവിനെന്നുമേ..!
ഒടുവിലെന്നെയും കൊണ്ട് നീ പോകുകീ
കപടലോകത്തിന്റെ ചടുലതയില്‍ നിന്നുമേ..!
എവിടെ ശാന്തിയെന്നോര്‍ത്തു ഞാനുഴറവേ
വരിക നീയെന്നെ വാരിപ്പുണരുക ..!
മഞ്ഞു തുള്ളിയായ് സ്നിഗ്ദമാം മോഹമാ-
മെന്റെ സിരകളിലോഴുകി പരക്ക നീ ..
കൊടിയ വേനലും കടുത്ത ശൈത്യവും
കളങ്കമേറ്റാത്ത നിന്റെ പൂമേനിയില്‍ ,
ഒരു മുല്ല വള്ളിയായ് പടര്‍ന്നു ഞാനെറട്ടെ .
ഒരു കൊച്ചു കാറ്റായി വീശി പരക്കട്ടെ...!
-------------------ബി ജി എന്‍ ---04.10.2004
വാരിപുണരുകീ ഉഷ്ണതീരങ്ങളെ ...
ശമനമേകൂ എന്നന്തര്‍ദാഹത്തെ.
ശരണയാകൂ എന്നാത്മാവിനെന്നുമേ..!
ഒടുവിലെന്നെയും കൊണ്ട് നീ പോകുകീ
കപടലോകത്തിന്റെ ചടുലതയില്‍ നിന്നുമേ..!
എവിടെ ശാന്തിയെന്നോര്‍ത്തു ഞാനുഴറവേ
വരിക നീയെന്നെ വാരിപ്പുണരുക ..!
മഞ്ഞു തുള്ളിയായ് സ്നിഗ്ദമാം മോഹമാ-
മെന്റെ സിരകളിലോഴുകി പരക്ക നീ ..
കൊടിയ വേനലും കടുത്ത ശൈത്യവും
കളങ്കമേറ്റാത്ത നിന്റെ പൂമേനിയില്‍ ,
ഒരു മുല്ല വള്ളിയായ് പടര്‍ന്നു ഞാനെറട്ടെ .
ഒരു കൊച്ചു കാറ്റായി വീശി പരക്കട്ടെ...!
-------------------ബി ജി എന്‍ ---04.10.2004
No comments:
Post a Comment