Saturday, November 19, 2016

ഒരു നിമിഷം മതി.


തെറ്റുകൾ ,ശരികൾ
ചെയ്യാനും പറയാനും
കുറ്റങ്ങൾ കാണാനും
ഇരകളായി തീരാനും
നന്നെന്നും ചള്ളെന്നും
പെരുമകൾ നേടാനും
ഒറ്റവാക്യം കൊണ്ടു
നാണക്കേടകറ്റാനും
മുറിക്കാനും വിളക്കാനും
മരിക്കാനും ജനിക്കാനും
ഒരു നിമിഷം മതി!
..... ബി.ജി.എൻ വർക്കല

1 comment:

  1. ചിലനേരങ്ങളില്‍ ഒരു നിമിഷത്തിന്‍റെ വില.
    ആശംസകള്‍

    ReplyDelete