Wednesday, November 2, 2016

ആശ്വാസം

നിന്നിടനെഞ്ചിലെ നോവിന്നി-
തളുകൾ ഒന്നൊന്നായിന്നെൻ
അധരങ്ങളാൽ ഒപ്പിയെടുക്കി-
ലതു മന്ദഹാസം വിരിക്കുമോ!
.............ബി.ജി.എൻ വർക്കല

1 comment: