Friday, March 13, 2015

ഗതികേട്

ജനാധിപത്യം മരിച്ചൊരു നാട്ടില്‍
മരുവുന്നിന്നും ജനം മൂഢസ്വര്‍ഗത്തില്‍
കഞ്ഞി വച്ചും കറി വച്ചും പിന്നെയും
കള്ളന്മാരെ ഊട്ടുന്നു നിത്യവും വൃഥാ
-----------------------------ബി ജി എന്‍

2 comments:

  1. നന്നാവുമോ എന്ന്‌ നോക്കാനായിരിക്കും!!!
    ആശംസകള്‍

    ReplyDelete