Monday, March 16, 2015

വൈതരണി


നമുക്കിടയിലുണ്ടൊരു മതില്‍ !
എന്റെ ഇഷ്ടങ്ങള്‍ക്കും
നിന്റെ ഇഷ്ടങ്ങള്‍ക്കുമിടയിലായി
അദൃശ്യമായൊരു ഭിത്തി .
ഭേദിക്കുവാന്‍ ഞാനും
സംരക്ഷിക്കുവാന്‍ നീയും
അഹോരാത്രം പണിപ്പെടുമ്പോള്‍
നമുക്കിടയില്‍ പ്രണയം ജനിക്കുന്നു .
------------------ബിജു ജി നാഥ്

2 comments:

  1. പ്രണയം ജനിക്കുന്ന വിധങ്ങള്‍

    ReplyDelete
  2. വൈതരണികളല്ലോ...!
    ആശംസകള്‍

    ReplyDelete