അതിജീവനത്തിന്റെ വേരുകള്‍ തേടലാണ്
ഉന്മത്തതയുടെ ഭ്രാന്തന്‍ ആരോഹണാവരോഹണങ്ങള്‍ ആണ്
ഒറ്റയാന്റെ കാട് തീണ്ടലാണ്
ഭ്രാന്തു പൂക്കുന്ന താഴ്വരകളില്‍ അലയലാണ്
ഉമ്മ പൂക്കുന്ന വാസന്തമാണ്
ആരാണ് സ്വയം അഗ്നിയിലേക്ക് നടന്നടുക്കാനിഷ്ടപ്പെടുക?
-----ബി.ജി.എന്‍ വര്‍ക്കല

No comments:
Post a Comment