Monday, December 4, 2017

പാഥേയം

അനുവാദം ചോദിച്ചൊരു യാത്രികനിന്നീ
പടിവാതിലോരം വന്നു നില്ക്കുമ്പോൾ
ഒരു വാക്കു മിണ്ടാതെ പോകുന്നുവോ നീ
പടിവാതിൽ താഴിട്ടെൻ ശാലീനസന്ധ്യേ !
... ബി.ജി.എൻ വർക്കല

1 comment:

  1. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete