സാന്നിധ്യം കൊണ്ട്
വാക്കുകള്‍ കൊണ്ട്
സൗന്ദര്യം കൊണ്ട്
വെറുപ്പുകള്‍ കൊണ്ട്
സ്നേഹം കൊണ്ട്
ഓര്‍മ്മകള്‍ കൊണ്ട്
അടയാളങ്ങള്‍ കൊണ്ട്
സമ്മാനങ്ങള്‍ കൊണ്ട്
സന്ദേശങ്ങള്‍ കൊണ്ട്
പരിഭവങ്ങള്‍ കൊണ്ട്
പിണക്കങ്ങള്‍ കൊണ്ട്
പകവീട്ടലുകള്‍ കൊണ്ട്
മുറിവുകള്‍ കൊണ്ട്
വിയോഗം കൊണ്ട്
നിരാസം കൊണ്ട്
ശല്യപ്പെടുത്തലുകള്‍ കൊണ്ട്
ശരീര തൃഷ്ണ കൊണ്ട്
ചുംബനങ്ങള്‍ കൊണ്ട്
രതിമൂര്‍ച്ഛകൊണ്ട്
ഒളിയമ്പുകള്‍ കൊണ്ട്
കൂടെയുണ്ടാകും എന്നും
----ബിജു ജി നാഥ് --
No comments:
Post a Comment