നിശാഗന്ധികള്‍
വേടമാടങ്ങള്‍
ഒഴിഞ്ഞ കിളിക്കൂടുകള്‍
നമ്മള്‍ ആരാധകര്‍ മാത്രം .
തിളച്ച ജലം പോലെ
കടുത്ത ഇരുട്ട് പോലെ
പൊള്ളുന്ന ഓര്‍മ്മകള്‍ പോലെ
നമ്മള്‍ ജീവിതങ്ങള്‍ തേടുന്നു .
പിണങ്ങിയും ഇണങ്ങിയും
കൊന്നും ജീവന്‍ കൊടുത്തും
മാംസത്തിന്റെ ദാഹമകറ്റും
കൂട്ടിക്കൊടുപ്പുകാരുടെ ലോകം !
--------------ബിജു ജി നാഥ്
നല്ല വരികള്‍
ReplyDeleteആശംസകള്‍