വേടനല്ല വലവിരിച്ചൊരു
കാട്ടുപക്ഷിയെ വീഴ്ത്തുവാന്‍ .
കരള്‍ കവര്‍ന്നു പോം ദിന-
മെങ്കിലും യവനരാജന്റെ
കഥന ജന്മം കൊതിപ്പവന്‍ .
ഇവിടെയെങ്ങാണ്ടൊരു വന
ശാന്തതയില്‍ മരണമൂഴം കൊതി
ച്ചിരുളില്‍ മൂകം തേങ്ങുവോന്‍.
ഇനിയുമരുതീയമ്പുകള്‍ തന്‍
കൊടിയവേദന നുകരുവാന്‍
ഇനിയിറങ്ങാന്‍ കുതികുതിക്കും
മനമേ നില്‍ക്ക ഞാനുമൊപ്പം .
--------------ബി ജി എന്‍
https://soundcloud.com/bgnath0/tds5rnjwirbu
കാട്ടുപക്ഷിയെ വീഴ്ത്തുവാന്‍ .
കരള്‍ കവര്‍ന്നു പോം ദിന-
മെങ്കിലും യവനരാജന്റെ
കഥന ജന്മം കൊതിപ്പവന്‍ .
ഇവിടെയെങ്ങാണ്ടൊരു വന
ശാന്തതയില്‍ മരണമൂഴം കൊതി
ച്ചിരുളില്‍ മൂകം തേങ്ങുവോന്‍.
ഇനിയുമരുതീയമ്പുകള്‍ തന്‍
കൊടിയവേദന നുകരുവാന്‍
ഇനിയിറങ്ങാന്‍ കുതികുതിക്കും
മനമേ നില്‍ക്ക ഞാനുമൊപ്പം .
--------------ബി ജി എന്‍
https://soundcloud.com/bgnath0/tds5rnjwirbu
മനമേ നില്‍ക്ക!
ReplyDelete