യാത്രകള്‍ യാത്രകള്‍ നമ്മിലേക്കുള്ള
എകാന്തമാം അന്വേഷണത്തിന്‍ പാതകള്‍.
നിനക്കില്ല എനിക്കില്ല നമുക്കില്ലെന്നറിയാം.
നാമൊരുക്കേണം നമ്മിലെ വഴികള്‍
ഇടറിടരുത് പാതകള്‍ മറന്നു നാം
ചരിക്കരുതൊരു മാത്ര പോലും.
ഒടുവിലാ ലക്ഷ്യത്തില്‍ നാമൊന്നു ചേരുമ്പോള്‍
പറയുവാന്‍ കരുതുക ചെറുവാക്കൊന്നു നീ.....ബി ജി എന്‍

ഇടറിടരുത് പാതകള്‍ മറന്ന് നാം!
ReplyDeleteകൊള്ളാം