അടിമ
====
നിന്റെ നേര്‍ച്ചക്കോഴിയാകാം ഞാനൊ-
രുപാധിക്കുമേല്‍ മേല്‍ മാത്രം പ്രേയസീ .
ഒറ്റവെട്ടിനു തീര്‍ക്കരുതെന്റെ വേദനയെ
ഇഞ്ചിഞ്ചായി പ്രണയിച്ച് തീരണമെനിക്ക്
രുപാധിക്കുമേല്‍ മേല്‍ മാത്രം പ്രേയസീ .
ഒറ്റവെട്ടിനു തീര്‍ക്കരുതെന്റെ വേദനയെ
ഇഞ്ചിഞ്ചായി പ്രണയിച്ച് തീരണമെനിക്ക്
..... ബി.ജി.എൻ വർക്കല
No comments:
Post a Comment