Monday, October 23, 2017

പിറകോട്ടൊരു ചുവടു


4 comments:

  1. ഇത് ആര് ? ബിജു തന്നെയോ? എന്തെ ഇങ്ങനെ എഴുതാന്‍ സുഹൃത്തേ?

    ReplyDelete
  2. സൂര്യ നേത്രങ്ങള്‍ ജ്വലിച്ചു തന്നെയാകണ -
    മൊരു തീവിഴുങ്ങിപ്പക്ഷിയെപ്പോലെ...
    തിമിര്‍ത്തു പെയ്യുന്ന മഴയിലും
    വേര്‍തിരിച്ചെടുക്കണമതില്‍ വീണ
    കുഞ്ഞു മിഴിനീര്‍ മണിയെ ...
    ഞരമ്പിലൊരു മിന്നലൊളിയും
    മനസ്സിലൊരു തൂവല്സ്പര്‍ശവും...
    പിന്നെയൊരു പിടി രക്താക്ഷരങ്ങളും.

    ReplyDelete
  3. രണ്ടുച്ചുവടുമുന്നോട്ടും അതിനായ്
    മുനക്കൂര്‍പ്പീടുക വേഗാല്‍...
    ആശംസകള്‍

    ReplyDelete