Monday, October 2, 2017

സഹചാരി


4 comments:

  1. കവിത സന്തതസഹചാരിയാവട്ടേ!
    ആശംസകള്‍

    ReplyDelete
  2. നായകനോടൊരു വാക്ക്...

    നിനക്ക് അവള്‍ പ്രണയമായിരുന്നു... ജീവിതമായിരുന്നു. എന്നാല്‍ അവള്‍ക്ക് നീ കവിത മാത്രമായിരുന്നു. നിന്നിലെ കവിത വറ്റിയപ്പോള്‍ അവള്‍ നിന്നില്‍ നിന്നും പടിയിറങ്ങി. അവളെ കണ്ടപ്പോള്‍ കവിതയെ മറന്ന പ്രിയ നായകാ, തെറ്റ് പറ്റിയത് നിനക്കാണ്..

    ReplyDelete
    Replies
    1. ശരിയാണ് .... പ്രണയത്തില്‍ നിന്നും കവിതയെ മറന്ന അവന്‍ ശിക്ഷ ഏറ്റു വങ്ങേണ്ടവാന്‍ തന്നെയാണ്

      Delete