പൂവെല്ലാം ശലഭത്തെ സ്നേഹിക്കുന്നില്ല
ചിലതെങ്കിലും വണ്ടിനെ പ്രണയിക്കുന്നു.
ഇതളുകൾ മുറിവേൽപ്പിച്ച്
ചോര പൊടിക്കുമൊരു വണ്ട്.
തണ്ടുലഞ്ഞ താമര പോൽ
തന്നെ വീഴ്ത്തുന്ന വണ്ട്.
അതേ , എല്ലാ പൂക്കളും
ശലഭത്തെ പ്രണയിക്കുന്നില്ല.
... ബി.ജി.എൻ വർക്കല
എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Tuesday, October 17, 2017
നിഷാദ പർവ്വം
Subscribe to:
Post Comments (Atom)
അതെ എല്ലാ പൂക്കളും
ReplyDeleteശലഭത്തെ പ്രണയിക്കുന്നില്ല.
ആശംസകള്‍
സ്നേഹം വായനയ്ക്കും വരികള്‍ക്കും
Delete