Saturday, October 8, 2016

ഭാരം

ഭാരമേറിയൊരു കല്ലാൽ നീ -
യീ കാലുവെന്തൊരു നായയെ
ഓങ്ങിയെറിയുമ്പോളോർക്ക
നിൻ ചാരെയാണതിൻ നാകം .
...... ബി.ജി.എൻ വർക്കല

1 comment: