Wednesday, October 19, 2016

നശ്വരം

വിശ്വാസമാമീ ജീവിതംവെറും
നിശ്വാസമാണെന്നറിയവേ
ആശ്വാസമായൊരു വാക്കുമേ
ശ്വാസതന്മാത്ര കേട്ടതിലൊട്ടുമേ.
..... ബി.ജി.എൻ വർക്കല

1 comment:

  1. അറിയുന്ന ഭാവമേയില്ലല്ലോ!!!
    ആശംസകള്‍

    ReplyDelete