ഇരുട്ടില്‍ തന്റെ ഉടുമുണ്ടഴിക്കാന്‍ കിതയ്ക്കും
അരൂപികളോട് യുദ്ധം ചെയ്യവേയവള്‍
തന്‍ കയ്യില്‍ തടഞ്ഞ രാഖി ചരടഴിച്ചു
നാവു കെട്ടി സീതയാകാന്‍ കൊതിച്ചു !
....ബി ജി എന്‍
അരൂപികളോട് യുദ്ധം ചെയ്യവേയവള്‍
തന്‍ കയ്യില്‍ തടഞ്ഞ രാഖി ചരടഴിച്ചു
നാവു കെട്ടി സീതയാകാന്‍ കൊതിച്ചു !
....ബി ജി എന്‍
No comments:
Post a Comment