ഭൂപടങ്ങളില്‍ നാം രണ്ട് ധ്രുവങ്ങള്‍
ജീവിതങ്ങളില്‍ നാം അവധൂതര്‍
സ്വപ്നങ്ങളില്‍ നാം ചിറകറ്റവര്‍
മോഹങ്ങളില്‍ നാം താപസികള്‍
എങ്കിലുമെവിടെയോ ഒന്നിക്കാന്‍
ഹൃദയങ്ങള്‍ വിരല്‍ നീട്ടുന്നുവോ ?
ഇരുട്ടിലെ തടവറയില്‍ പിടയും
ചിന്തകള്‍ ചോദിച്ചിടുമെങ്കില്‍
പറയുക മാരുതാ മടിയേവമില്ലാതെ
പടിവാതിലോളം വരാമെന്നോതി
പിരിയാന്‍ മടിച്ചൊരു കുഞ്ഞുകിളി
തലതല്ലി കരയുന്ന കഥയൊന്നു നീ .
----------------------ബി ജി എന്‍
ജീവിതങ്ങളില്‍ നാം അവധൂതര്‍
സ്വപ്നങ്ങളില്‍ നാം ചിറകറ്റവര്‍
മോഹങ്ങളില്‍ നാം താപസികള്‍
എങ്കിലുമെവിടെയോ ഒന്നിക്കാന്‍
ഹൃദയങ്ങള്‍ വിരല്‍ നീട്ടുന്നുവോ ?
ഇരുട്ടിലെ തടവറയില്‍ പിടയും
ചിന്തകള്‍ ചോദിച്ചിടുമെങ്കില്‍
പറയുക മാരുതാ മടിയേവമില്ലാതെ
പടിവാതിലോളം വരാമെന്നോതി
പിരിയാന്‍ മടിച്ചൊരു കുഞ്ഞുകിളി
തലതല്ലി കരയുന്ന കഥയൊന്നു നീ .
----------------------ബി ജി എന്‍
കൊള്ളാം ഇഷ്ടമായി .
ReplyDelete