ഹേ പുരുഷാ,
ഉപകരണമല്ലിവള്‍ വെറും
ഭോഗരസം തരും മാംസപിണ്ടവും,
ഇരുകാലില്‍ നില്കും നിന്നെ പോല്‍
ഹൃദയവികാരമുള്ളവള്‍ പെണ്ണ് .
കൗതുക കണ്ണാല്‍ അളന്നു
വിലയിട്ടു വയ്ക്കുവാന്‍ ഞങ്ങള്‍
അഴകെഴും വെറും ഗാത്രമല്ല
മാതൃത്വം പേറുന്നവള്‍ പെണ്ണ് .
--------------ബിജു ജി നാഥ്
No comments:
Post a Comment