ഓര്‍മ്മയുടെ ചില്ലകളില്‍ നിറയെ
സ്നേഹത്തിന്റെ കടലാസുപൂവുകള്‍ .
എല്ലാം ഒരേ നിറം ഒരേ വലിപ്പം !
കാറ്റിനു മുത്തമിടാന്‍ മാത്രം ജനിക്കുന്നവ .
കൂര്‍ത്ത മുള്ളുകളാല്‍ നോവിക്കാനല്ലാതെ
ആലിംഗനത്തിന്റെ ആലസ്യത്തില്‍
നിരത്തിനെയും പടിവാതിലിനെയും
നിറങ്ങളില്‍ മുക്കുന്ന സുന്ദരിയാണവള്‍
ഒരു ചെറു കാറ്റില്‍ മഴയായി പെയ്തും
പുഷ്പശയ്യയായി യാത്രികരെ തഴുകിയും
നിശബ്ദം നീ സംസാരകടലിലുണ്ടെങ്കിലും
നിന്നെ ഞാനെന്തേ ഇഷ്ടപ്പെടുന്നില്ല .?
---------------ബി ജി എന്‍ വര്‍ക്കല ----
സ്നേഹത്തിന്റെ കടലാസുപൂവുകള്‍ .
എല്ലാം ഒരേ നിറം ഒരേ വലിപ്പം !
കാറ്റിനു മുത്തമിടാന്‍ മാത്രം ജനിക്കുന്നവ .
കൂര്‍ത്ത മുള്ളുകളാല്‍ നോവിക്കാനല്ലാതെ
ആലിംഗനത്തിന്റെ ആലസ്യത്തില്‍
നിരത്തിനെയും പടിവാതിലിനെയും
നിറങ്ങളില്‍ മുക്കുന്ന സുന്ദരിയാണവള്‍
ഒരു ചെറു കാറ്റില്‍ മഴയായി പെയ്തും
പുഷ്പശയ്യയായി യാത്രികരെ തഴുകിയും
നിശബ്ദം നീ സംസാരകടലിലുണ്ടെങ്കിലും
നിന്നെ ഞാനെന്തേ ഇഷ്ടപ്പെടുന്നില്ല .?
---------------ബി ജി എന്‍ വര്‍ക്കല ----
കാണാന്‍ മാത്രം ഭംഗിയുള്ള കടലാസ് പൂവുകള്‍
ReplyDelete