Friday, August 16, 2013

ക്ഷണം

സഖേ
കാല്‍വരിയിലേക്ക് നീ നടന്ന ദൂരം വരില്ല
എങ്കിലും
എന്നിലേക്ക് ഞാനൊരു പാത വെട്ടുന്നു .
അവിടെ
നീ എത്തുമ്പോള്‍ നല്‍കുവാന്‍ മാത്രമായി
ഞാന്‍
ഒരു വെളുത്ത പനിനീര്‍പൂവ് കരുതിവയ്ക്കും .
---- ബി ജി എന്‍ വര്‍ക്കല ------

2 comments:

  1. ഒരു അയ്യപ്പന്‍ മണം.

    ReplyDelete
  2. ഒരു പനിനീര്‍പൂവ്

    ReplyDelete