സന്ധ്യയായാല്‍ , ഇരുള് വന്നാലുടന്‍ തന്നെ
കണ്ണുകളില്‍ വെളിച്ചത്തിന്‍ ചുവടുറപ്പിക്കുന്ന
ഇരുളിന്റെ മക്കളിവര്‍ കൂമന്റെ ജന്മമോ ?
കാണാമിവരില്‍ നാമേവരെയും , ഇറ്റു കാഴ്ച -
യുണ്ടായാല്‍ കാണാമവരെയൊക്കെയും .
നോക്കൂ വിശപ്പിന്‍ വിളിയാലവനാ കൂരതന്‍
മേച്ചില്‍ പുറം വിട്ടിറങ്ങുന്നു .
മാളിക തന്‍ മണിമേടയില്‍ നിന്നവന്‍
മാറ്റുരയ്ക്കാത്ത ചില ലോഹങ്ങള്‍ നേടുന്നു !
---------------ബി ജി എന്‍ വര്‍ക്കല -----
കണ്ണുകളില്‍ വെളിച്ചത്തിന്‍ ചുവടുറപ്പിക്കുന്ന
ഇരുളിന്റെ മക്കളിവര്‍ കൂമന്റെ ജന്മമോ ?
കാണാമിവരില്‍ നാമേവരെയും , ഇറ്റു കാഴ്ച -
യുണ്ടായാല്‍ കാണാമവരെയൊക്കെയും .
നോക്കൂ വിശപ്പിന്‍ വിളിയാലവനാ കൂരതന്‍
മേച്ചില്‍ പുറം വിട്ടിറങ്ങുന്നു .
മാളിക തന്‍ മണിമേടയില്‍ നിന്നവന്‍
മാറ്റുരയ്ക്കാത്ത ചില ലോഹങ്ങള്‍ നേടുന്നു !
---------------ബി ജി എന്‍ വര്‍ക്കല -----
നക്തഞ്ചരര്‍!!
ReplyDelete