ജനനത്തിനു മരണമെന്ന പോലെ സ്ത്രീക്ക് പുരുഷന്‍ ഇണയായി പ്രകൃതി നല്‍കി . ശരിക്കും അതൊരു പ്രതിഭാസം തന്നെ ആയിരുന്നു . സാഹചര്യങ്ങളെ അതിജീവിക്കാന്‍ കാലം നല്‍കിയ സമ്മാനം !
ഇടയിലാരോ നല്‍കിയ ഓമനപ്പേരും , മനുഷ്യന്‍ .!
മനുഷ്യന്‍ എന്ന് മനുഷ്യന് പേരിട്ടവന്‍ തന്നെ ദൈവങ്ങളെയും സ്രിക്ഷ്ടിച്ചു .
സ്രിക്ഷ്ടിയുടെ വേദന അന്ന് മുതല്‍ അവന്‍ അനുഭവിച്ചു തുടങ്ങുക ആയിരുന്നു .സ്രിക്ഷ്ടിപരമായ കര്‍മ്മം ഉണ്ടായത് തന്നെ വര്‍ദ്ധനവിന് വേണ്ടി ആയിരിക്കെ ദൈവ സ്രിക്ഷ്ടി മനുഷ്യനെ ആശ്വാസത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു . എങ്ങനെയെന്നാല്‍ മനുഷ്യന്‍ തന്റെ തലച്ചോറിന്റെ വികസനോന്മുഖമായ അന്തരീക്ഷത്തില്‍ കണ്ടെത്തിയ സത്യങ്ങള്‍ക്കൊന്നും ആദ്യമാദ്യം അവന്റെ യുക്തിക്ക് ഭദ്രമായ ഒരു മറുപടി നല്‍കാനായില്ല . അവന്റെ ചിന്താമണ്ടലത്തില്‍ തനിക്ക് മനസ്സിലാകാത്തതും തനിക്കതീതമായതുമൊക്കെ അവന്‍ അല്ഫുതത്തോടെ നോക്കി നിന്ന്. അവന്റെ യുക്തിയില്‍ അവയ്ക്കൊന്നും , ആ സംശയങ്ങള്‍ക്കൊന്നും മറുപടിയില്ലതായപ്പോള്‍ അവയെ അവന്‍ ശക്തിയുടെ അവകാശങ്ങളായി കാണാന്‍ ഇഷ്ടപ്പെട്ടു . അവന്റെ വാക്കുകളില്‍ അത് വളര്‍ന്നു . ഒപ്പം അവന്റെ വിജ്ഞാന മണ്ഡലവും . അവിടെ അവന്‍ തന്റെ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും സംജ്ഞകള്‍ നല്‍കി . ഒപ്പം മനുഷ്യനെന്ന പോലെ ശക്തമായ അതിലും വലുതായ ഒരു സ്ഥാനം നല്‍കി കൊണ്ട് അവനതിന്റെ പേര്‍ ദൈവം എന്ന് വിളിപ്പിച്ചു . അവന്റെ തലമുറയുടെ നാദമായി , ബ്രഹ്മമായി അവന്‍ ആ നാമം വളര്‍ത്തി എടുത്തു . അവന്റെ ആ പ്രകടനം അവനെ നന്മയും തിന്മയും ഒരുക്കി കൊടുത്തു .
സത്യത്തില്‍ ആ കാലഘട്ടത്തിന്റെ ആവശ്യകത ആയിരുന്നു ദൈവമെന്ന ശക്തിയും അവനിലുള്ള ഭയവും. മനുഷ്യനെ മുന്നോട്ടു പുരോഗതിയുടെ പാതയില്‍ നയിച്ച ആ ശക്തി ഒടുവില്‍ ഒരു പാട് അന്വേഷണങ്ങളുടെയും , വിമര്‍ശനങ്ങളുടെയും ചിറകിലേറി ഒടുവില്‍ ആ പൊള്ളത്തരം പൊളിച്ചെഴുതിയപ്പോള്‍ സമൂഹം അവനെ തന്നെ ഭ്രാന്തനെന്നും വിളിച്ചു . യുക്തിവാദിയെന്നും ദൈവത്തെ അവിശ്വസിക്കുന്ന്തു കൊണ്ട് അവനെ പുരോഗമാനവാദിയെന്നും വിളിപ്പേരിട്ടു
---------------------------------------ബി ജി എന്‍ വര്‍ക്കല -----------28.01.1997

No comments:
Post a Comment