ജീവിതത്തിന്റെ വസന്തങ്ങളിലെങ്ങും ഞാന്‍ കാണാതിരുന്ന സ്വപ്നം ഈ സായാഹ്നത്തില്‍ എങ്ങനെ ഉണ്ടായി ? അതോ ഞാന്‍ എന്റെ കൌമാരത്തില്‍ഒളിപ്പിച്ചു വച്ചിരുന്ന സ്വപ്നങ്ങളായിരുന്നോ ഇപ്പോഴേ ദിനാന്ത്യത്തില്‍ ഞാന്‍ കാണുന്നത് ...?
ഈ മധ്യവയസ്കനെ നമുക്ക് ദേവന്‍ എന്ന് വിളിക്കാം . അദ്ദേഹത്തിനു ഇപ്പോഴിങ്ങനെ തോന്നാന്‍ കാരണം എന്തെന്നറിയില്ലേ നിങ്ങള്ക്ക് ? ഹോ കഷ്ടം . നിങ്ങളുടെ അയല്‍ക്കാരനായ ദേവന്റെ സ്വപ്‌നങ്ങള്‍ നിങ്ങള്‍ക്കപരിചിതമെന്നോ ?
അപ്പോള്‍ നിങ്ങള്‍ നുണ പറയും . നോക്കൂ നിങ്ങള്‍ പൊളി പറയാതിരിക്കു .
കുട്ടി ആയിരുന്ന ദേവന്റെ വികൃതികള്‍ നിങ്ങള്‍ക്കറിയില്ലേ ?
പിന്നീട് മുതിര്‍ന്നു യുവത്വത്തിന്റെ പടിവാതിക്കലെത്തിയ ദേവന്റെ ഊഷ്മളത നിങ്ങള്‍ക്കറിയില്ലേ ? ങ്ങാ എന്താ മുഖത്തൊരു കള്ള നാണം ..!
ആ കവിളിണകള്‍ ശോഭിക്കുമ്പോള്‍ അതിന്റെ ദേവന്റെ മുഖമല്ലേ ഒളിഞ്ഞിരിക്കുന്നത് ?
ആഹാ ആ കണ്ണുകളില്‍ വിരിയുന്നത് ദേവന്റെ കിനാക്കളല്ലേ ?
പിന്നെയും നിങ്ങള്‍ കള്ളം പറയാന്‍ ശ്രമിക്കുന്നുവല്ലോ ?
ശരി അതിരിക്കട്ടെ അന്ന് നിങ്ങളറിഞ്ഞോ ? അന്ന് മറന്നു പോയ ഒരു കാര്യം ദേവന്‍ ഇന്ന് ചെയ്യാന്‍ പോകുകയാണ് . നിങ്ങള്‍ അറിയാത്തത് ഒരു അല്ഫുതം തന്നെ . ..!
എന്നാല്‍ നിങ്ങള്‍ ഞെട്ടരുത് .... കേട്ടോളൂ , ദേവന്‍ തന്റെ മഹത്തായ അന്‍പതാം വയസ്സില്‍ ഒരു വിവാഹം കഴിക്കാന്‍ പോകുന്നു .
എന്താ പഴയ സ്വപ്നം ഒരിക്കല്‍ കൂടി പൊന്തി വരുന്നുവോ ?
പേടിക്കണ്ട , ശങ്ക വേണ്ട .. ദേവന്റെ ലിസ്റ്റില്‍ നിങ്ങള്‍ക്കും പേര് ചേര്‍ക്കാം .
കാരണം ദേവന് പ്രായമോ , ജാതിയോ , വേഷമോ, ഭാഷയോ പ്രശ്നമല്ല .
പെണ്ണായിരിക്കണം എന്നത് മാത്രം നിര്‍ബന്ധം .
മാത്രവുമല്ല ദേവനെ സ്നേഹിക്കണം , സ്നേഹിച്ചു സ്നേഹിച്ചു കൊല്ലണം .
എന്താ തയ്യാറാണോ ? എങ്കില്‍ ഇതാ വിലാസം . തെറ്റരുത് , വൈകുകയുമരുത്.
ദേവന്‍
സ്വപ്നലോകം
വനാന്തരം പി ഓ
കേരളം

No comments:
Post a Comment