Monday, August 15, 2016

നാവികൻ

കുന്നോളം മോഹിച്ചൊരു
വള്ളത്തിലേറി.
കുഞ്ഞോളം ചെറിയൊരു
പുഴയിലിറങ്ങി.
വള്ളം മറിഞ്ഞപ്പോൾ
വെള്ളം നിറഞ്ഞപ്പോൾ
മോഹങ്ങൾ ഒക്കെയും
മീൻ കൊത്തിപ്പോയീ.
..... ബി.ജി.എൻ വർക്കല

1 comment:

  1. മോഹംകുന്നോളംആവരുത്........
    ആശംസകള്‍

    ReplyDelete