ചുറ്റും തീക്കനല്‍ പൊള്ളിക്കും
ശൈത്യത്തിന്റെ താഴ് വരകളിലാണ്
നിന്റെ നിലാവ് പെയ്തൊഴിയുന്നത് .
കല്ലുമഴകള്‍ പെയ്യുന്ന
യെരുശലേം തെരുവീഥികളിലോ
ബയണറ്റു തുളയുന്ന
തിരുനെല്ലികളിലോ വീണുപൊടിയുന്നുണ്ടാകും
നരച്ചുപോയ കണ്ണുകളില്‍ നിന്നും
രക്തം കലര്‍ന്ന കണ്ണുനീരുകള്‍.
പനിച്ചു തുള്ളുന്ന വിപ്ലവത്തീയില്‍
മുലപ്പാല്‍ തളിച്ച് നീ കരയുന്നു
ചങ്ക് പിളര്‍ന്നു ചോര ചീറ്റുന്ന
കരിങ്കല്ലിന്‍ മനസ്സുകളെ നോക്കി
വിപ്ലവം ജയിക്കട്ടെ .....
-------------ബിജു ജി നാഥ്
ശൈത്യത്തിന്റെ താഴ് വരകളിലാണ്
നിന്റെ നിലാവ് പെയ്തൊഴിയുന്നത് .
കല്ലുമഴകള്‍ പെയ്യുന്ന
യെരുശലേം തെരുവീഥികളിലോ
ബയണറ്റു തുളയുന്ന
തിരുനെല്ലികളിലോ വീണുപൊടിയുന്നുണ്ടാകും
നരച്ചുപോയ കണ്ണുകളില്‍ നിന്നും
രക്തം കലര്‍ന്ന കണ്ണുനീരുകള്‍.
പനിച്ചു തുള്ളുന്ന വിപ്ലവത്തീയില്‍
മുലപ്പാല്‍ തളിച്ച് നീ കരയുന്നു
ചങ്ക് പിളര്‍ന്നു ചോര ചീറ്റുന്ന
കരിങ്കല്ലിന്‍ മനസ്സുകളെ നോക്കി
വിപ്ലവം ജയിക്കട്ടെ .....
-------------ബിജു ജി നാഥ്
ആശംസകള്‍
ReplyDelete