ഓരോ മഴമേഘവും
മാനം നിറയുമ്പോള്‍
മിഴികള്‍ തിരയുന്നു
കോടക്കാറ്റിന്‍ വരവിനെ .
ഓരോ വേനലും
വരണ്ടു പുളയുമ്പോള്‍
മിഴികള്‍ ഉയരുന്നു
ഒരു മേഘത്തണലിനായി.
കുത്തിയൊലിച്ചൊരു
മണ്ണ് പുളയുമ്പോള്‍
മിഴികള്‍ കേഴുന്നു
ദയയുടെ കണികയ്ക്കായ് .
തണുത്തുറഞ്ഞൊരു
മണ്ണ് മരവിക്കുമ്പോള്‍
മിഴികള്‍ മയങ്ങുന്നു
നിതാന്ത സുക്ഷുപ്തിയില്‍ !
--------------ബിജു ജി നാഥ്
മാനം നിറയുമ്പോള്‍
മിഴികള്‍ തിരയുന്നു
കോടക്കാറ്റിന്‍ വരവിനെ .
ഓരോ വേനലും
വരണ്ടു പുളയുമ്പോള്‍
മിഴികള്‍ ഉയരുന്നു
ഒരു മേഘത്തണലിനായി.
കുത്തിയൊലിച്ചൊരു
മണ്ണ് പുളയുമ്പോള്‍
മിഴികള്‍ കേഴുന്നു
ദയയുടെ കണികയ്ക്കായ് .
തണുത്തുറഞ്ഞൊരു
മണ്ണ് മരവിക്കുമ്പോള്‍
മിഴികള്‍ മയങ്ങുന്നു
നിതാന്ത സുക്ഷുപ്തിയില്‍ !
--------------ബിജു ജി നാഥ്
കവിത കൊള്ളാം
ReplyDeleteആശംസകള്‍