Thursday, November 13, 2014

ഊരാക്കുടുക്ക്



എന്റെ പ്രണയത്തിന്‍ അഗ്രചര്‍മ്മം
കനിവില്ലാതരിഞ്ഞു നീ വീഴ്ത്തുമ്പോള്‍
നിതാന്ത പ്രണയത്താല്‍ നിത്യമെന്‍ 
രാവും പകലും ഉദ്ധരിക്കപ്പെടുന്നല്ലോ
........................................ബി ജി എന്‍

No comments:

Post a Comment