മനസ്സ് തുറന്ന് കരയുന്നത് വിഷമമത്തെ ഒരു പരിധി വരെ തടുക്കാൻ നല്ലതാ. മറ്റുള്ളോരു കാണുമെന്ന ചമ്മലുണ്ടേൽ ഒരു മുറിക്കുള്ളിൽ തനിച്ചിരുന്നോ, അടുത്ത സുഹൃത്തിനെയൊന്ന് കെട്ടിപ്പിടിച്ചോ കരയാം. വിഷമം വന്നാൽ കരയില്ലെന്നു ബലം പിടിച്ചിരിക്കുന്നത് ഗുണകരമല്ലെന്നാ എന്റെ എളിയ അഭിപ്രായം. അതാണായാലും, പെണ്ണായാലും. വിഷമങ്ങൾ മാറട്ടെ.
വിഷമിച്ചിട്ടെന്താ ?ജനിച്ചാല്‍ മരിയ്ക്കുംവരെ ജീവിയ്ക്കെണ്ടേ ?
ReplyDeleteമനസ്സ് തുറന്ന് കരയുന്നത് വിഷമമത്തെ ഒരു പരിധി വരെ തടുക്കാൻ നല്ലതാ. മറ്റുള്ളോരു കാണുമെന്ന ചമ്മലുണ്ടേൽ ഒരു മുറിക്കുള്ളിൽ തനിച്ചിരുന്നോ, അടുത്ത സുഹൃത്തിനെയൊന്ന് കെട്ടിപ്പിടിച്ചോ കരയാം. വിഷമം വന്നാൽ കരയില്ലെന്നു ബലം പിടിച്ചിരിക്കുന്നത് ഗുണകരമല്ലെന്നാ എന്റെ എളിയ അഭിപ്രായം. അതാണായാലും, പെണ്ണായാലും. വിഷമങ്ങൾ മാറട്ടെ.
ReplyDeleteകവിത നന്നായി.
ശുഭാശംസകൾ....